Loading ...

Home Gulf

കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തില്ലെങ്കില്‍ തടവും പിഴയും

മസ്‌കത്ത് : ഒമാനില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വീഴ്ച വരുത്തരുതെന്ന് ആരോഗ്യ മന്ത്രാലയം. കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തില്ലെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കും. റോയല്‍ ഡിക്രി 22/2014 പ്രകാരമാണ് കുട്ടികളുടെ കുത്തിവെപ്പ് നിര്ബന്ധമാക്കിയിരിക്കുന്നത്.

Related News