Loading ...

Home Gulf

ഒമാനില്‍ 60ന് മുകളിലുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

മസ്കറ്റ്: ഒമാനില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്ബനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിരമിക്കല്‍ പ്രായം നിര്‍ണയിച്ച്‌ ധനകാര്യ മന്ത്രാലയം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും വിരമിക്കണമെന്ന് നിര്‍ദേശിച്ച്‌ മന്ത്രാലയം ഇന്നലെ സര്‍ക്കുലര്‍ പുറത്തിറക്കി. യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. അതേസമയം, രാജ്യത്ത് സ്വദേശിവത്കരണവും പിരിച്ചുവിടലും ശക്തമാക്കിയിട്ടുണ്ട്.കൊ​വി​ഡ്​ മൂ​ല​മു​ണ്ടാ​യ ആ​ഗോ​ള പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ന്ന​തി​നു​ള്ള പു​തി​യൊ​രു കാ​ല്‍​വയ്​പ്പാ​ണിതെ​ന്ന്​ സൗ​ദി ധ​ന​കാ​ര്യ സാ​മ്ബ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​ദ്​​ആ​ന്‍ പ​റ​ഞ്ഞു. à´¸àµ—ദിയില്‍ കഴിഞ്ഞിവസംമുതല്‍ ആരാധാനാലയങ്ങള്‍ തുറക്കുകയും ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു.ഖത്തറില്‍ കുട്ടികള്‍ക്ക് കൊവിഡ്ദോ​ഹ: ഖത്തറിലെ കൊ​വി​ഡ് രോ​ഗി​ക​ളി​ല്‍ മൂ​ന്നു മു​ത​ല്‍ നാ​ലു ശ​ത​മാ​നം വ​രെ 14 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണെ​ന്ന് റിപ്പോര്‍ട്ട്. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ പീ​ഡി​യാ​ട്രി​ക് എ​മ​ര്‍​ജ​ന്‍​സി സെന്റ​ര്‍ ആ​ക്ടിംഗ്​ ചെ​യ​ര്‍​മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ അം​രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ കൊ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യിരിക്കുമ്ബോഴാണ് ഗള്‍ഫില്‍നിന്ന് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.ഗള്‍ഫ് കൊവിഡ് മീറ്റര്‍(രോഗബാധിതര്‍ - മരണം)​സൗദി അറേബ്യ : 87,142 - 525ഖത്തര്‍:58,433 - 40ഒമാന്‍: 12,799 - 59ബഹ്റൈന്‍:11,871 - 19യുഎഇ: 35,788 - 269കുവൈറ്റ്: 28,649 - 226

Related News