Loading ...

Home Gulf

സൗദി രാജകുമാരന്‍ അന്തരിച്ചു; സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച

റിയാദ്: സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടാണ് മരണ വാര്‍ത്ത പ്രഖ്യാപിച്ചത്. അന്തരിച്ച തുര്‍ക്കി രാജകുമാരന്റെ ആത്മാവിനായി സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ നടക്കും.

Related News