Loading ...

Home Gulf

ജി.​സി.​സി ഉ​ച്ച​കോ​ടി നാ​ളെ റി​യാ​ദി​ല്‍

ജി​ദ്ദ​: ഖ​ത്ത​ര്‍ ഉ​ള്‍​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ സു​പ്ര​ധാ​ന തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന ഗ​ള്‍​ഫ്​ സ​ഹ​ക​ര​ണ കൗ​ണ്‍​സി​ല്‍ (ജി.​സി.​സി) ഉ​ച്ച​കോ​ടി ചൊ​വ്വാ​ഴ്​​ച റി​യാ​ദി​ല്‍ ന​ട​ക്കും. സ​ല്‍​മാ​ന്‍ രാ​ജാ​വി​​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന 40ാമ​ത്​ ഉ​ച്ച​കോ​ടി​യി​ല്‍ കു​വൈ​ത്ത്, യു.​എ.​ഇ, ബ​ഹ്​​റൈ​ന്‍, ഒ​മാ​ന്‍, ഖ​ത്ത​ര്‍​ ഭ​ര​ണാ​ധി​കാ​രി​ക​ളും മ​റ്റു​ പ്ര​മു​ഖ​രും പ​െ​ങ്ക​ടു​ക്കും. ഇ​തി​നു​ മു​ന്നോ​ടി​യാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. ഉ​ച്ച​കോ​ടി​യു​ടെ അ​ജ​ണ്ട അ​തി​ലാ​ണ്​ തീ​രു​മാ​നി​ക്കു​ക.ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ്​ ത​മീം ബി​ന്‍ ഹ​മ​ദ്​ ആ​ല്‍​ഥാ​നി​ക്ക്​ ഉ​ച്ച​കോ​ടി​യി​ല്‍ പ​െ​ങ്ക​ടു​ക്കാ​ന്‍ സൗ​ദി​യു​ടെ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്​ എ​ന്ന്​്​ ഖ​ത്ത​ര്‍ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​ദ്ദേ​ഹം പ​െ​ങ്ക​ടു​ക്കു​മോ എ​ന്ന്​ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ മേ​യ്​ അ​വ​സാ​ന​വാ​രം മ​ക്ക​യി​ലാ​ണ്​ അ​ടി​യ​ന്ത​ര ജി.​സി.​സി ഉ​ച്ച​കോ​ടി ചേ​ര്‍​ന്ന​ത്. അ​ന്ന് ഖ​ത്ത​ര്‍ അ​മീ​ര്‍ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ​യാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. മ​ക്ക​യി​ല്‍ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​ര്‍ വി​ഷ​യ​ത്തി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ​പ​ശ്ചി​മേ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ ഇ​റാ​ന്‍ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​ക്കെ​തി​രാ​യ ച​ര്‍​ച്ച​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ന​ട​ന്ന​ത്. ഇ​റാ​നെ​തി​രാ​യ മ​ക്ക ജി.​സി.​സി ഉ​ച്ച​കോ​ടി പ്ര​മേ​യ​ത്തി​ല്‍ ഖ​ത്ത​ര്‍ പി​ന്നീ​ട്​ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.മൂ​ന്നു​ വ​ര്‍​ഷം മു​മ്ബാ​ണ്​ സൗ​ദി അ​റേ​ബ്യ ഉ​ള്‍​പ്പെ​ടെ ച​തു​ര്‍​രാ​ഷ്​​ട്ര സ​ഖ്യം ഖ​ത്ത​റു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം വി​​ച്ഛേ​ദി​ച്ച​ത്. തീ​വ്ര​വാ​ദ​ത്തി​നും ഭീ​ക​ര​ത​ക്കും ഖ​ത്ത​ര്‍ പി​ന്തു​ണ ന​ല്‍​കു​ന്നു എ​ന്നാ​ണ്​ ച​തു​ര്‍​രാ​ഷ്​​ട്ര സ​ഖ്യ​ത്തി​​െന്‍റ പ്ര​ധാ​ന പ​രാ​തി. പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ന്‍ സ​ഖ്യം ക​ര്‍​ശ​ന ഉ​പാ​ധി​ക​ള്‍ ഖ​ത്ത​റി​നു​ മു​ന്നി​ല്‍ വെ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന വി​ഷ​യ​ങ്ങ​ള​ട​ക്കം സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ റി​യാ​ദ് ഉ​ച്ച​കോ​ടി​ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന്​ ജി.​സി.​സി സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്​ ബി​ന്‍ റാ​ഷി​ദ്​ അ​ല്‍ സ​യാ​ന്‍ വ്യ​ക്ത​മാ​ക്കി.അ​തി​നി​ടെ ക​ര-​വ്യോ​മ ഉ​പ​രോ​ധം നി​ല​നി​ല്‍​ക്കു​േ​മ്ബാ​ഴും ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന അ​റേ​ബ്യ​ന്‍ ഗ​ള്‍​ഫ്​ ക​പ്പി​ല്‍ സൗ​ദി, ബ​ഹ്​​റെ​ന്‍ താ​ര​ങ്ങ​ളെ വ​ഹി​ച്ച്‌​ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​മാ​നം ദോ​ഹ​യി​ല്‍ എ​ത്തി​യ​തും സൗ​ദി, ബ​ഹ്​​റൈ​ന്‍ ടീ​മു​ക​ള്‍ ക​ളി​യി​ല്‍ പ​െ​ങ്ക​ടു​ത്ത​തും മ​ഞ്ഞു​രു​ക്ക​ത്തി​​െന്‍റ സൂ​ച​ന​യാ​യി വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ള​ട​ക്കം വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. ഖ​ത്ത​റി​ല്‍ നി​ന്നും കു​വൈ​ത്തി​ല്‍​നി​ന്നു​മാ​ണ്​ ശു​ഭ​പ്ര​തീ​ക്ഷ​യു​ടെ കൂ​ടു​ത​ല്‍ വ​ര്‍​ത്ത​മാ​ന​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഉ​പ​രോ​ധം തു​ട​ങ്ങി​യ​തു മു​ത​ല്‍ കു​വൈ​ത്തി​​െന്‍റ ഭാ​ഗ​ത്ത​ു​നി​ന്നാ​ണ്​ നി​ര​ന്ത​ര​മാ​യ മ​ധ്യ​സ്​​ഥ​നീ​ക്ക​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്.

Related News