Loading ...

Home Gulf

സൗദിയില്‍ ബലി പെരുന്നാള്‍ ജുലൈ 31ന്

റിയാദ് : സൗദിയില്‍ തിങ്കളാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ ബലിപെരുന്നാള്‍ ജുലൈ 31ന് (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു.ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ ദിനം ജുലൈ 30 വ്യാഴാഴ്ചയായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News