Loading ...

Home Gulf

കുവൈറ്റില്‍ ജനുവരി 1 മുതല്‍ നാലു വരെ പുതുവര്‍ഷ അവധി

കുവൈറ്റ് : കുവൈറ്റില്‍ ജനുവരി 1 മുതല്‍ നാലു വരെ പുതുവര്‍ഷ അവധി . സിവില്‍ സര്‍വ്വീസ് കമ്മീഷനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജനുവരി 1ന് എല്ലാ സര്ക്കാര് സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും അവധിയായിരിക്കും. ബുധനാഴ്ച്ചയ്ക്ക് പുറമെ വ്യാഴാഴ്ച്ചയും അവധി ദിനമായിരിക്കും. ജനുവരി 5ന് ജോലികള്‍ പുനരാരാംഭിക്കും.

Related News