Loading ...

Home meditation

മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകാന്‍ ഇനിമുതല്‍ 'യോഗ ബ്രേക്കും';സര്‍ക്കാര്‍, കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ യോഗ ചെയ്യാന്‍ അഞ്ച് മിനിറ്റ് നല്‍കും

ന്യൂഡല്‍ഹി: ഇനിമുതല്‍ സര്‍ക്കാര്‍, കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ യോഗ ബ്രേക്കും. ജീവനക്കാര്‍ക്ക് മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകാന്‍ യോഗ ചെയ്യാന്‍ അവസരം ഒരുക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് യോഗ ബ്രേക്ക് അഥവാ വൈ ബ്രേക്ക് അവതരിപ്പിക്കുന്നത്. ...

Read More