Loading ...

Home Gulf

ഒ​മാ​നി​ലെ ആ​ദ്യ വ്യ​വ​സാ​യ പാ​ര്‍​ക്ക് ജ​നു​വ​രി 22ന് ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ആ​ദ്യ​ത്തെ വ്യ​വ​സാ​യ പാ​ര്‍​ക്ക് മ​സ്ക​ത്തി​ലെ ഹ​ല്‍​ബാ​നി​ല്‍ ജ​നു​വ​രി 22ന് ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. നി​ക്ഷേ​പ​ക​ര്‍​ക്കും സം​രം​ഭ​ക​ര്‍​ക്കും ഏ​റെ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​യി​രി​ക്കും വ്യ​വ​സാ​യ പാ​ര്‍​ക്ക്. ഷോ​റൂ​മു​ക​ള്‍, ഗ്യാ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, ബാ​ങ്ക്, ഭ​ക്ഷ്യ​വി​ല്‍​പ​ന േക​ന്ദ്ര​ങ്ങ​ള്‍, താ​മ​സ​യി​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ വ​രും​മാ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ ഉ​യ​ര്‍​ന്നു​വ​രും. സ​ന്താ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പാ​ര്‍​ക്ക് എ​ന്ന​േ​പ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഇ​വി​ടെ ദി​വ​സേ​ന 15,000ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​രെ​ങ്കി​ലു​മെ​ത്തു​മെ​ന്ന് സ​ന്താ​ന്‍ ​െഡ​വ​ല​പ്മ​െന്‍റ് ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സു​ലൈ​മാ​ന്‍ അ​ല്‍ കി​ന്തി പ​റ​ഞ്ഞു. ദി​വ​സ​വും ആ​യി​ര​ങ്ങ​ള്‍ ഇ​വി​ടെ േജാ​ലി​ക്കെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ പു​തി​യ ബി​സി​ന​സ് രീ​തി​ക​ളും ഇ​വി​ടെ​യു​ണ്ടാ​വും. ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ട് കൂ​ടി​യ ഇ​ന്‍​ഡോ​ര്‍ ഇ-​ലേ​ല ഹാ​ള്‍, പ​ര​മ്ബ​രാ​ഗ​ത വാ​ഹ​ന േല​ല ഹാ​ള്‍ എ​ന്നി​വ പാ​ര്‍​ക്കി​െന്‍റ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. വാ​ഹ​ന വ​ര്‍​ക്ക് ഷോ​പ്, സ്ക്രാ​പ് സ​െന്‍റ​ര്‍ എ​ന്നി​വ​യും പാ​ര്‍​ക്കി​ലെ പ്ര​ത്യേ​ക സ്ഥ​ല​ത്ത് സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. വാ​ര്‍​ത്താ​വി​നി​മ​യ ക​മ്ബ​നി​ക​ള്‍, ട്രാ​വ​ല്‍-​ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്ക് മ​സ്ക​ത്ത് അ​ട​ക്ക​മു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കും. മി​ത​മാ​യ നി​ര​ക്കി​ലാ​യി​രി​ക്കും സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക ഇൗ​ടാ​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related News