Loading ...

Home Gulf

കടുത്ത പ്രതിസന്ധിയിൽ ജി.സി.സി രാജ്യങ്ങള്‍

ദോഹ: മുമ്ബില്ലാത്ത വിധം പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ നാല് വര്‍ഷമായി ജി.സി.സി കടന്ന് പോകുന്നതെന്ന് സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍ ഹജ്റഫ്. ഉടന്‍ തന്നെ എല്ലാ പ്രതിസന്ധികളും വെല്ലുവിളികളെയും തരണം ചെയ്ത് മുന്നേറാന്‍ ജി.സി.സിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അല്‍ ഹജ്റഫ് പറഞ്ഞു. ജി.സി.സിയുടെ 39ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ചാം പതിറ്റാണ്ടി​െന്‍റ തൊട്ടു പിറകേയാണ് ജി.സി.സി എത്തി നില്‍ക്കുന്നത്​. എന്നാല്‍ വലിയ പ്രതിസന്ധികളിലൂടെയാണ് സമിതി കടന്നു പോകുന്നത്​.നിലവിലുള്ളത്​. ഗൾഫ് പ്രതിസന്ധി മൂന്നാം വർഷം പൂർത്തിയാക്കുകയാണ്​.  എല്ലാ രാജ്യങ്ങളും ഇതി​െൻറ പരിണിത à´«à´²à´™àµà´™àµ¾ അഭിമുഖീകരിക്കുന്നുണ്ട്​. കുവൈത്ത് അമീർ ശൈഖ് സബാഹി​െൻറ ഒന്നാം ദിനം മുതലുള്ള സമാധാന ശ്രമങ്ങൾ à´…ന്താരാഷ്​ട്ര പിന്തുണ നേടിയിരുന്നതാണ്​. കോവിഡ്–19 പ്രതിസന്ധിയും ജി.സി.സി രാജ്യങ്ങളെ ഒന്നടങ്കം à´¬à´¾à´§à´¿à´šàµà´šà´¿à´°à´¿à´•àµà´•àµà´•à´¯à´¾à´£àµâ€‹. കോവിഡിനെ തുരത്താൻ എല്ലാവരുടെയും സംയുക്ത സഹകരണവും പ്രവർത്തനവും à´•àµ‡à´¾à´µà´¿à´¡à´¿à´¨àµ† തുരത്താൻ എല്ലാവരുടെയും സംയുക്ത സഹകരണവും പ്രവർത്തനവും അനിവാര്യമാണെന്നും അദ്ദേഹം 
ചൂണ്ടിക്കാട്ടി 



Related News