Loading ...

Home Gulf

നാട്ടിലേക്ക് പോകാന്‍ ആ​ഗ്രഹിക്കുന്ന പ്രവാസികളെക്കുറിച്ച്‌ അറിയാന്‍ സൗദി

റിയാദ്; à´•àµŠà´±àµ‹à´£à´¯àµ†à´¤àµà´¤àµà´Ÿà´°àµâ€à´¨àµà´¨àµ ലോകം ആശങ്കയില്‍ നില്‍ക്കെ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആ​ഗ്രഹിക്കുന്ന വിദേശികള്‍ക്ക് രജിസ്ട്രേഷന്‍ സൗകര്യവുമായി സൗദി അറേബ്യ. മടക്കം എന്ന് അര്‍ത്ഥമുള്ള ഔദ എന്ന രജിസ്ട്രേഷന്‍ പോര്‍ട്ടലിലൂടെയാണ് നടപടികള്‍. റീ​എ​ന്‍​ട്രി വീ​സ, ഫൈ​ന​ല്‍ എ​ക്സി​റ്റ് എ​ന്നി​വ​യു​ള്ള​വര്‍ക്ക് അപേക്ഷിക്കാം. നാ​ട്ടി​ല്‍ പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് സൗ​ദി പ്ര​ത്യേ​ക ഫ്ളൈ​റ്റു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.എ​ന്നാ​ല്‍, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു. à´µà´¿â€‹à´®à´¾â€‹à´¨ സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ മു​ന്‍​ഗ​ണ​ന അ​നു​സ​രി​ച്ച്‌ യാ​ത്ര ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കും. രാ​ജ്യം കോ​വി​ഡ് മു​ക്ത​മാ​കു​ന്ന​തോ​ടെ തി​രി​ച്ചു​വ​രാ​നും ക​ഴി​യു​മെ​ന്നും സൗ​ദി അ​റി​യി​ച്ചു. ഇപ്പോള്‍ വിദേശത്തുള്ളവരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് നിരവധി പ്രവാസികളേയും അവരുടെ കുടുംബങ്ങളേയുമാണ് ആശങ്കയിലാക്കുന്നത്.

Related News