Loading ...

Home Gulf

ഉന്നത ഗുണനിലവാരമുള്ള ലൈറ്റ് ക്രൂഡ് കയറ്റുമതി തുടങ്ങി

കുവൈറ്റ് :  കുവൈറ്റില്‍ നിന്നും ഉന്നത ഗുണനിലവാരമുള്ള ലൈറ്റ് ക്രൂഡ് കയറ്റുമതി തുടങ്ങി . സംസ്കരിക്കാൻ ഏറ്റവും എളുപ്പമാണ് ലൈറ്റ് ക്രൂഡ്.

ഹെവി ക്രൂഡിൽനിന്ന് വേർതിരിച്ചെടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ ലൈറ്റ് ക്രൂഡിൽനിന്ന് പെട്രോളും ഡീസലും മണ്ണെണ്ണയും മറ്റും വേർതിരിച്ചെടുക്കാൻ കഴിയും. വെള്ളത്തിന് സമാനം ചലനശേഷിയാണ് ലൈറ്റ് ക്രൂഡിനുള്ളത്.

Related News