Loading ...

Home Gulf

ഹിന്ദു-മുസ്ലിം ദമ്ബതികളുടെ കുഞ്ഞിന് ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നല്‍കി സഹിഷ്ണുതയുടെ മുനമ്ബിലേക്ക് യു​എ​ഇ

ദു​ബാ​യ്: കാലങ്ങളായുള്ള പരുക്കന്‍ നിയമങ്ങള്‍ മറികടന്ന് യു​എ​ഇ സ​ര്‍​ക്കാ​ര്‍. ഒരു പ്രവാസിയായ ശിശുവിന് ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നല്‍കിയതിലൂടെയാണ് യുഎഇ സര്‍ക്കാര്‍ സഹിഷ്ണുതാ ദിനം പ്രഖ്യാപിച്ചത് . മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ളു​ടെ ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നു യു​എ​ഇ സ​ര്‍​ക്കാ​ര്‍ നി​യ​മ​ങ്ങ​ള്‍ മാ​റ്റി​വ​ച്ച്‌ ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ക​യാ​യി​രു​ന്നു. ഹി​ന്ദു​മ​ത​വി​ശ്വാ​സി​യും മ​ല​യാ​ളി​യുമായ കി​ര​ണ്‍ ബാ​ബു​വും മു​സ്ലിം വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ​നം സാ​ബൂ സി​ദ്ദി​ഖും 2016 മാ​ര്‍​ച്ചി​ല്‍ കേ​ര​ള​ത്തി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2018 ജൂ​ലൈ​യി​ല്‍ സ​നം അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പെ​ണ്‍​കു​ഞ്ഞി​നു ജ​ന്‍​മം ന​ല്‍​കി.യു​എ​ഇ​യി​ല്‍ പ്ര​വാ​സി​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള വി​വാ​ഹ​നി​യ​മ​പ്ര​കാ​രം മു​സ്ലിം പു​രു​ഷ​ന് ഇ​ത​ര​മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ്ത്രീ​യെ വി​വാ​ഹം ചെ​യ്യാ​മെ​ങ്കി​ലും മു​സ്ലിം സ്ത്രീ​ക്ക് മ​റ്റു​മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പു​രു​ഷ​നെ വി​വാ​ഹം​ചെ​യ്യാ​ന്‍ അ​നു​വാ​ദ​മി​ല്ല. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഒരു ശിശുവിലൂടെ വി​വി​ധ സം​സ്കാ​ര​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​ല്‍ സ​ഹി​ഷ്ണു​ത​യു​ള​ള രാ​ജ്യ​മാ​ണ് യു​എ​ഇ​യെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യുഎഇ സര്‍ക്കാര്‍ 2019 സ​ഹി​ഷ്ണു​താ വ​ര്‍​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related News