Loading ...

Home Gulf

കുടുംബ വിസയില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍

മനാമ: ബഹ്​റൈനിലെ ​പ്രവാസി ജോലിക്കാര്‍ക്ക്​ മാതാപിതാക്കളെയോ 24 വയസ്സിന്​ മുകളില്‍ പ്രായമുള്ള മക്കളെയോ സ്​പോണ്‍സര്‍ ചെയ്യണമെങ്കില്‍ ആയിരം ദിനാര്‍ പ്രതിമാസ ശമ്ബളം ഉണ്ടായിരിക്കണം എന്ന് ആഭ്യന്തര മന്ത്രി ലഫ്​. ജനറല്‍ ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ അറിയിച്ചു ആരോഗ്യ ഇന്‍ഷുറന്‍സ്​ പദ്ധതിയും ഇവര്‍ക്കായി എടുത്തിരിക്കണം . എന്നാല്‍ പങ്കാളിയെയും 24 വയസ്സില്‍ താഴെയുള്ള കുട്ടികളെയും സ്​പോണ്‍സര്‍ ചെയ്യാന്‍ പ്രതിമാസം 400 ദിനാര്‍ ശമ്ബളം വേണം എന്ന നിബന്ധനയില്‍ മാറ്റമില്ല .

Related News