Loading ...

Home Gulf

ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് ഭരണാധികാരി ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ഏവര്‍ക്കും യു.എ.ഇ.യിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നെന്നാണ് ഔദ്യോഗിക അക്കൗണ്ടില്‍നിന്നുള്ള ട്വീറ്റ്.

Related News