Loading ...

Home Gulf

കോവിഡ്​ വ്യാപനം ;ഫിലിപ്പീന്‍സിലേക്ക്​ ഒരു ലക്ഷം ഡോസ്​ വാക്​സിന്‍ അയച്ച്‌ യു.എ.ഇ

ദുബായ് : കോവിഡ്​ വ്യാപനം രൂക്ഷമായ ഫിലിപ്പീന്‍സിലേക്ക്​ ഒരു ലക്ഷം ഡോസ്​ വാക്​സിന്‍ അയച്ച്‌ യു.എ.ഇ .കോവിഡിനെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക്​ ശക്​തി പകരുകയെന്ന് ഉദ്ദേശ്യത്തോടെയാണ്​ എമിറേറ്റ്സിന്റെ പിന്തുണ.
കോവിഡ്​ മഹാമാരിയുടെ തുടക്കം മുതല്‍ ഫിലിപ്പീന്‍സിന്​ യു.എ.ഇ സഹായങ്ങള്‍ നല്‍കുന്നുണ്ട് ​. ഇരുരാജ്യങ്ങളും തമ്മിലെ ശക്​തമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്​ സഹായങ്ങളെന്ന്​ യു.എ.ഇ അംബാസഡര്‍ ചൂണ്ടിക്കാട്ടി . ഡെല്‍റ്റ വകഭേദ വ്യാപനത്തെ തുടര്‍ന്ന്​ കടുത്ത പ്രതിസന്ധിയിലൂടെയാണ്​ ഫിലിപ്പീന്‍സിലെ കോവിഡ്​ പ്രതിരോധം മുന്നോട്ടുപോകുന്നത്​.

Related News