Loading ...

Home Gulf

ഗോ​ള്‍​ഡ​ന്‍ വി​സ​ക്കാ​ര്‍​ക്ക് ദു​ബാ​യി​യി​ല്‍ ഇ​നി പ​രി​ശീ​ല​ന ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്

ദു​ബാ​യ്: യു​എ​ഇ ഗോ​ള്‍​ഡ​ന്‍ വി​സ​ക്കാ​ര്‍​ക്ക് ഇനി ദു​ബാ​യി​യി​ല്‍ പ​രി​ശീ​ല​ന ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സന്‍​സ് ന​ല്‍​കാ​നാനൊരുങ്ങി റോ​ഡ് ഗ​താ​ഗ​ത അ​ഥോ​റി​റ്റി .പ​ത്തു വ​ര്‍​ഷ ഗോ​ള്‍​ഡ​ന്‍ വി​സ നേ​ടി​യ ആ​ള്‍​ക്കാണ് സ്വ​ന്തം നാ​ട്ടി​ലെ അം​ഗീ​കൃ​ത ലൈ​സ​ന്‍​സു​ണ്ടെ​ങ്കി​ലാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക.സാ​ധാ​ര​ണ നാ​ല്‍​പ​ത് അ​ല്ലെ​ങ്കി​ല്‍ ഇ​രു​പ​ത് പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വോ​ടെ ഇ​ള​വ് ല​ഭി​ക്കു​ന്ന​ത്.



Related News