Loading ...

Home Gulf

യുഎന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും

ന്യൂയോര്‍ക്ക് : യുണൈറ്റഡ് നനേഷന്‍സിന്റെ പൊതുസഭാ സമ്മേളനത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെയുംക്കുറിച്ച്‌ യുഎസ്‌ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടിറെസ് ചര്‍ച്ച ചെയ്‌തേക്കുമെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് സ്റ്റെഫാന്‍ ഡുജാറിച്ച്‌ അറിയിച്ചു.കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച നടത്തേണ്ടത് അത്യാവശ്യമാണെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ പ്രശ്നത്തില്‍ സഹായിക്കാന്‍ യുഎന്‍ തയ്യാറാണെന്ന് ഗുട്ടിറെസ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

Related News