Loading ...

Home Gulf

ക്വാ​റ​ന്‍​റീ​ന്‍ ചെ​ല​വ്​ സം​സ്ഥാ​ന​ത്തിന്റെ തീ​രു​മാ​നം വ​ഞ്ച​ന​പ​രം-കസവ് കമ്മിറ്റി

പ്രവാസികളോട് വീണ്ടും കരുണയില്ലായ്‌മ കാട്ടി,  ക്വാറന്റൈൻ ചാർജ്  ഏർപ്പെടുത്തുന്ന  സർക്കാർ നയം തിരുത്താൻ ദമ്മാമിൽ നിന്നുള്ള കസവ് കൂട്ടായ്മ  ആവശ്യപ്പെട്ടു.  ഇന്നലെ വരെ നാട്ടിന് കൈത്താങ്ങായി നിന്ന് ഇപ്പോൾ പരഗതി  ഇല്ലാതെ നിൽക്കുന്ന പ്രവാസികൾക്ക് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. ഇന്ന് ഏറ്റവും പ്രയാസം,   à´œàµ‹à´²à´¿ നഷ്ടം,   à´…സുഖം ഇവ കാരണം നാടണയാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടി ആവും. 

കൊറോണ കാരണം പ്രവാസലോകത്ത് ജീവൻ  നഷ്ടമായ നൂറു കണക്കിന് മലയാളികളുടെ കുടുംബത്തിന് സർക്കാർ എത്രയും പെട്ടന്ന് സഹായം എത്തിക്കാൻ അധികാരികൾ പ്രവർത്തക്കണമെന്നു കസവ് ആവശ്യപ്പെട്ടു  

Related News