Loading ...

Home Gulf

തൊഴിൽ പ്രശ്നങ്ങളും പരിഹാരവും; ഡോ. പോൾസൺ മാത്യു ചുങ്കപ്പുര സംസാരിക്കുന്നു

ദുബായ്: ലണ്ടൻ അമേരിക്കൻ സിറ്റി കോളേജ് സി.à´‡.à´’ പ്രൊഫ.ഡോ പോൾസൺ മാത്യു ചുങ്കപ്പുര,യു‌എഇ 99.6  à´•àµà´²à´¬àµ എഫ്മിൽ  സംസാരിക്കുന്നു.  യു‌എഇയിലെ അമേരിക്കൻ, യൂറോപ്യൻ വിദ്യാഭ്യാസത്തിലൂടെയുള്ള  തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന  ലൈവ് പ്രോഗ്രാം  തിങ്കളാഴ്ച  വൈകുനേരം  നാലുമണിക്ക് സംപ്രേക്ഷണം  ചെയ്യും. ആർ .ജെ ശ്രുതിയും ,ആർ.ജെ കാളും അവതാരകരായെത്തുന്ന  റേഡിയോ ടോക്കിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ  എല്ലാ തലങ്ങളും  ചർച്ച ചെയ്യപ്പെടുന്നു

റിപ്പോർട്ട്: നിത വർഗീസ് 

Related News