Loading ...

Home Gulf

കു​വൈ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പേ​ര്​ മാ​റ്റാ​ന്‍ അ​നു​മ​തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പേ​ര്​ മാ​റ്റാ​ന്‍ അ​നു​മ​തി തേ​ടി ഭ​വ​ന​ക്ഷേ​മ അ​തോ​റി​റ്റി സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related News