Loading ...

Home Gulf

ദുബായ് സസ്റ്റെയിനബിള്‍ ടൂറിസം പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

ദുബായ്: ദുബായ് ടൂറിസത്തിന്റെ ദുബായ് സസ്റ്റെയിനബിള്‍ ടൂറിസം പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഹോട്ടല്‍ ഇന്റര്‍ കോണ്‍ടിനെന്റലില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. 15 വിഭാഗങ്ങളിലേക്ക് ലഭിച്ച ഇരുനൂറ്്‌ എന്‍ട്രികളില്‍ നിന്നാണ് ജേതാക്കളെ നിശ്ചയിച്ചത്.ഫൈവ് സ്റ്റാര്‍ ഹോട്ടല്‍സ്: അനന്തര ഹോട്ടല്‍ പാം ജുമേറ ഫൈസ് സ്റ്റാര്‍ റിസോര്‍ട്‌സ്: ജബല്‍ അലി ഗോള്‍ഫ് റിസോര്‍ട് ആന്‍ഡ്‌ സ്പാ
ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍സ്: ടൂ സീസണ്‍സ് ഹോട്ടല്‍ ആന്‍ഡ്‌ ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ്
ത്രീ സ്റ്റാര്‍ ഹോട്ടല്‍സ്: സെന്‍ട്രോ ബര്‍ഷാ ( റൊടാന) ഹോട്ടല്‍
ടൂ സ്റ്റാര്‍: ഐബിസ് (മാള്‍ ഓഫ് എമിറേറ്റ്‌സ്)
ബഡ്ജറ്റ് ഹോട്ടല്‍: സണ്‍സെറ്റ് ഹോട്ടല്‍
അപാര്‍ട്‌മെന്റ്, ഡീലക്സ്: സാവോയ് സ്യൂട്ട്‌സ്
അപാര്‍ട്‌മെന്റ്: സാവോയ് സെന്‍ട്രല്‍
ഡസര്‍ട് ക്യാമ്ബ്: പ്ലാറ്റിനം ഹെറിറ്റേജ് ടൂറിസം

Related News