Loading ...

Home Gulf

കുവൈറ്റില്‍ നിന്ന് 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നാടുകടത്തിയത് 4500 പ്രവാസികളെ

കുവൈറ്റ് : കുവൈറ്റില്‍ നിന്ന് 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നാടുകടത്തിയത് 4500 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട് . ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റസിഡന്‍സി, തൊഴില്‍ -ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ഇവരെ പിടികൂടിയത്.

Related News