Loading ...

Home Gulf

പാസ്പോര്‍ട്ട് നഷ്ടമായി കുവൈറ്റില്‍ കുടുങ്ങിയ മലയാളി തീര്‍ഥാടകര്‍ക്ക് പുതിയ പാസ്പോര്‍ട്ട്

കുവൈറ്റ്: ഉംറ നിര്‍വ്വഹിക്കാനെത്തി പാസ്പോര്‍ട്ടുകള്‍ നഷ്ടമായ മലയാളി തീര്‍ഥാടകര്‍ക്ക് കോണ്‍സുലേറ്റില്‍നിന്നും പുതിയ പാസ്പോര്‍ട്ട് നല്‍കി. എംബസിയില്‍നിന്നും രേഖകള്‍ ശരിയാക്കി കിട്ടിയാല്‍ അധികം വൈകാതെ തന്നെ ഇവര്‍ക്ക് കുവൈറ്റിലേക്ക് തിരികെ പോകാന്‍ കഴിയും. ഒരാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

Related News