Loading ...

Home Gulf

തൊഴിൽ പ്രശ്നങ്ങളും പരിഹാരവും; ഡോ. പോൾസൺ മാത്യു ചുങ്കപ്പുര സംസാരിക്കുന്നു

ദുബായ്: ലണ്ടൻ അമേരിക്കൻ സിറ്റി കോളേജ് സി.à´‡.à´’ പ്രൊഫ.ഡോ പോൾസൺ മാത്യു ചുങ്കപ്പുര, യു‌എഇയിലെ ദി ബിഗ് മോർണിംഗ്  ഷോയിൽ സംസാരിക്കുന്നു.  യു‌എഇയിലെ അമേരിക്കൻ, യൂറോപ്യൻ വിദ്യാഭ്യാസത്തിലൂടെയുള്ള  തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന  ലൈവ് പ്രോഗ്രാം  ബുധനാഴ്ച രാവിലെ 9.30  ന്  106.2  ബിഗ് എഫ്.à´Žà´‚ സംപ്രേക്ഷണം  ചെയ്യും. à´Žà´‚.ജെ പവിത്രയും, à´Žà´‚.ജെ സണ്ണിയും അവതാരകരായെത്തുന്ന  റേഡിയോ ടോക്കിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ  എല്ലാ തലങ്ങളും  ചർച്ച ചെയ്യപ്പെടുന്നു

റിപ്പോർട്ട് : നിത  വർഗീസ്  
                                                                                                                                                                              

Related News