Loading ...

Home Gulf

കോ​വി​ഡ് വ്യാ​പ​നം; ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ 20 രാ​ജ്യ​ങ്ങ​ള്‍​ക്ക് യാ​ത്രാ​വി​ല​ക്കേർപ്പെടുത്തി സൗ​ദി

റി​യാ​ദ്: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ 20 രാ​ജ്യ​ങ്ങ​ള്‍​ക്ക് യാ​ത്രാ വി​ല​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​ട​ക്ക​മാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു​എ​ഇ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, യു​എ​ഇ, ജ​ര്‍​മ​നി, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഫ്രാ​ന്‍​സ്, ഈ​ജി​പ്ത്, ലെ​ബ​ന​ന്‍, ഇ​ന്ത്യ, തു​ര്‍​ക്കി, അ​യ​ര്‍​ല​ന്‍​ഡ്, പോ​ര്‍​ചു​ഗ​ല്‍, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, സ്വീ​ഡ​ന്‍, ബ്ര​സീ​ല്‍, അ​ര്‍​ജ​ന്‍റീ​ന, ഇ​ന്തോ​നീ​ഷ്യ, പാ​ക്കി​സ്ഥാ​ന്‍, ജ​പ്പാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്കാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് യാ​ത്രാ വി​ല​ക്ക്.

Related News