Loading ...

Home Gulf

മുസഫ മാര്‍ത്തോമ്മാ ഇടവകയില്‍ സ്തനാര്‍ബുദ ബോധവല്‍കരണ ക്ലാസ് 27 ന്

അബുദാബി : മാര്‍ത്തോമ്മാ ഇടവകയിലെ സിസിസി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗത്തിന്‍റെ സഹകരണത്തോടെ 20 വയസു കഴിഞ്ഞ സ്ത്രീകള്‍ക്കായി സ്തനാര്‍ബുദ ബോധവല്‍കരണ ക്‌ളാസും സ്വയ നിര്‍ണയ പരിശീലനവും നടത്തുന്നു.

ഒക്ടോബര്‍ 27 ന് (ശനി) രാവിലെ 10 മുതല്‍ മുസഫ മാര്‍ത്തോമ്മാ ദേവാലയാങ്കണത്തിലെ സെന്‍റ് ആന്‍ഡ്രൂസ് ഹാളിലാണ് പരിപാടി.

വിവരങ്ങള്‍ക്ക് 050 5802848 .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Related News