Loading ...

Home Gulf

എയര്‍ ഇന്ത്യ എക്‌സ് പ്രസിന്റെ വിലക്ക് നീക്കി ദുബായ്

എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബായില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ് പ്രസ് അറിയിച്ചു. കോവിഡ് രോഗി യാത്ര ചെയ്തതിനെ തുടര്‍ന്നാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്കേര്‍പ്പെടുത്തിയത്.ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്, ദുബായ് അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. à´‡à´°àµà´°à´¾à´œàµà´¯à´™àµà´™à´³àµà´Ÿàµ‡à´¯àµà´‚ വ്യോമയാന മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് റദ്ദാക്കിയത്. ജീവനക്കാര്‍ക്ക് ശിക്ഷാ നടപടികള്‍ ഉറപ്പാക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ് പ്രസ് അറിയിച്ചു.

Related News