Loading ...

Home sports

കൊ​റോ​ണ​ കാ​ല​ത്തെ കി​രീ​ടം; പി​എ​സ്ജി ഫ്ര​ഞ്ച് ലീ​ഗ് ചാ​മ്ബ്യ​ന്‍​മാ​ര്‍

പാ​രീ​സ്: ഫ്ര​ഞ്ച് ഫു​ട്ബോ​ള്‍ ലീ​ഗ് സീ​സ​ണ്‍ റ​ദ്ദാ​ക്കി​യ​തോ​ടെ പി​എ​സ്ജി​യെ ചാ​മ്ബ്യ​ന്‍​മാ​രാ​യി പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് മൂ​ലം സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​മ്ബോ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഴ്സ​ല​യേ​ക്കാ​ള്‍ 12 പോ​യി​ന്‍റ് മു​ന്നി​ലാ​യി​രു​ന്നു പി​എ​സ്ജി.

എ​ന്നാ​ല്‍ ലീ​ഗി​ല്‍​നി​ന്ന് ചാ​മ്ബ്യ​ന്‍​സ് ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ് എ​ന്നി​വ​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഫ്ര​ഞ്ച് ലീ​ഗ് (എ​ല്‍‌​എ​ഫ്പി) പ്ര​തി​നി​ധി​ക​ള്‍ വ്യാ​ഴാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ര്‍​ഡ് ഫി​ലി​പ്പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സീ​സ​ണി​ലെ അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. à´‡â€‹à´¤à´¿â€‹à´¨àµ ശേ​ഷ​മാ​ണ് സീ​സ​ണ്‍ റ​ദ്ദാ​ക്കു​ന്ന​താ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. സെ​പ്റ്റം​ബ​ര്‍ വ​രെ ഫു​ട്ബോ​ള്‍ അ​ട​ക്കം ഒ​രു കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​ല്‍​എ​ഫ്പി എ​ക്സി​ക്യു​ട്ടീ​വ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളോ​ട് കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു

Related News