Loading ...

Home sports

ഏഷ്യന്‍ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരം സൗരഭ് ചൗധരിക്ക് വെള്ളി

പതിനാലാമത് ഏഷ്യന്‍ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൗരഭ് ചൗധരിക്ക് വെള്ളിമെഡല്‍. പുരുഷന്മാരുടെ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം വെള്ളി നേടിയത്.ഫൈനലില്‍ 246.5 സ്‌കോറില്‍ ലോക റെക്കോര്‍ഡോടെ നോര്‍ത്ത് കൊറിയയുടെ കിം സോങ് ഗുക്കിനാണ് സ്വര്‍ണം ചൗധരി 244.5 സ്‌കോര്‍ നേടിയപ്പോള്‍ , 221.8 സ്‌കോറില്‍ ഇറാന്‍ താരം ഫൊറോഗി ജാവേദ് വെങ്കലവും സ്വന്തമാക്കി.

Related News