Loading ...

Home sports

ഇന്ത്യയുടെ സുനില്‍ കുമാറിന്‌ ഏഷ്യന്‍ റെസ്ലിങ്‌ ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം

ഗ്രീക്കോ റോമന്‍ 87 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സുനില്‍ കുമാറിന്‌ സ്വര്‍ണം. കസഖ്‌സ്ഥാന്റെ അസാദ്‌ സാലിദിനോവിനെയാണു സുനില്‍ കുമാര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. ഇന്ത്യ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ സ്വര്‍ണം നേടുന്നത് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഫൈനലില്‍ 5-0 ത്തിനാണു സുനില്‍ കുമാര്‍ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ പുറകില്‍ നിന്ന സുനില്‍ വലിയ തിരിച്ചുവരവ് നടത്തിയാണ് വിജയം സ്വന്തമാക്കിയത്, തുടര്‍ച്ചയായി 11 പോയിന്റുകള്‍ നേടിയാണ് സുനില്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്.

Related News