വനിതാ ഏകദിന ലോകകപ്പ്: ഓസ്ട്രേലിയയ്ക്ക് തുടര്‍ച്ചയായ നാലാം ജയം
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് തുടര്‍ച്ചയായ നാലാം ജയം സ്വാന്തമാക്കിയിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് വിജയം തുടരുന്നത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 45.5 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ടായിട്ടുണ്ട്. 30.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് അനായാസം ലക്ഷ്യത്തിലെത്തി.