Loading ...

Home sports

ഐഎസ്‌എല്‍: ബെംഗളുരു എഫ്‌സി - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ഇന്ന്

ഐഎസ്‌എല്‍ ആറാം സീസണില്‍ നിലവിലെ ചാമ്ബ്യന്മാരായ ബെംഗളുരു എഫ്‌സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.ബെഗംളുരു ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് മത്സരം. ഛേത്രി ക്യാപ്റ്റനായ ബെംഗളുരു എഫ്‌സിയില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട്.

Related News