Loading ...

Home sports

ഫുട്‌ബോള്‍ ലോകകപ്പ്; യുഎഇയിലെ യോഗ്യതാ മത്സര വേദികളില്‍ കാണികള്‍ക്ക് അനുമതി

ദുബയ്: à´«àµà´Ÿàµâ€Œà´¬àµ‹à´³àµâ€ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സര വേദികളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ യു.à´Ž.à´‡ തീരുമാനിച്ചു. കോവിഡ് വാക്സിനെടുത്തവരെ മാത്രമാണ് പ്രവേശിപ്പിക്കുക. സ്റ്റേഡിയത്തിന്റെ പരിധിയുടെ 30 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുക.
വ്യാഴാഴ്ച്ച മുതലാണ് ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഗ്രൂപ്പ് ജി യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുക. കൊവിഡ് കാരണം നിര്‍ത്തവച്ചതിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യുഎഇ കായിക വേദിയിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്.

Related News