Loading ...

Home sports

ഐ ലീഗ് ഫുട്ബോൾ: ചെന്നൈ സിറ്റിക്കെതിരെ ഗോകുലം കേരള എഫ്‌സിക്ക് ജയം

ഐ ലീഗില്‍ ചെന്നൈ സിറ്റി എഫ്‌സിക്കെതിരെ ഗോകുലം കേരള എഫ്‌സിക്ക് ജയം. ചെന്നൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം തകര്‍ത്തത്. ചെന്നൈയുടെ തട്ടകത്തിലായിരുന്നു മത്സരം. 79ാം മിനുട്ടിലാണ് ഗോകുലത്തിന്റെ വിജയ ഗോള്‍ പിറന്നത്. കിപ്‌സന്‍ അതുഹെയ്‌റിയുടെ അസിസ്റ്റില്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി വലകുലുക്കിയത്. ജയത്തോടെ മൂന്നാം സ്ഥാനത്തെത്താനും ഗോകുലത്തിനായി. മോഹന്‍ ബഗാനാണ് തലപ്പത്ത്. പഞ്ചാബ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Related News