Loading ...

Home sports

ഇന്ത്യന്‍ U-17 ടീം ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കളിക്കും

ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ടീം ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കും. മുംബൈയില്‍ വെച്ച്‌ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഒപ്പം സ്വീഡന്‍, തായ്‌ലാന്റ് എന്നിവര്‍ ആണ് പങ്കെടുക്കുന്നത്. അടുത്ത വര്‍ഷം അണ്ടര്‍ 17 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഇന്ത്യ ലോകകപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്. ഡിസംബര്‍ 13മുതല്‍ ആകും ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റിനായി 22 അംഗ ടീനിനെയും ഇന്ത്യ പ്രഖ്യാപിച്ചു. ഫിക്സ്ചര്‍; December 13, 2019 (Friday) - India vs Sweden December 15, 2019 (Sunday) - Sweden vs Thailand December 17, 2019 (Tuesday) - Thailand vs India December 19, 2019 (Thursday) - Final (Group winner vs Group runner-up)

Related News