Loading ...

Home sports

ഐപിഎല്‍ : പ​ഞ്ചാ​ബി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് 45 റ​ണ്‍​സ് ജ​യം

ഹൈ​ദ​രാ​ബാ​ദ്: ഡേ​വി​ഡ് വാ​ര്‍​ണ​റു​ടെ ബാറ്റിംഗ് മികവില്‍ കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് 45 റ​ണ്‍​സ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 212 റ​ണ്‍​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ പ​ഞ്ചാ​ബി​ന് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 167 റ​ണ്‍​സ് എ​ടു​ക്കു​വാ​നെ സാ​ധി​ച്ചോ​ള്ളൂ. വി​ജ​യ​ത്തോ​ടെ 12 മ​ത്സ​ര​ങ്ങ​ളി​ല്‍ 12 പോ​യി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് നാ​ലാം സ്ഥാ​ന​ത്തെ​ത്തി. പ​ഞ്ചാ​ബി​ന്‍റെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ള്‍ ഇതോടെ പ​രു​ങ്ങ​ലി​ലാ​യി.

Related News