Loading ...

Home sports

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം വനിത ടി20 മല്‍സരം ഇന്ന് നടക്കും

ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത à´Ÿà´¿20 മല്‍സരത്തിലെ നാലാം മല്‍സരം ഇന്ന് ഗുജറാത്തിലെ ലാല്‍ ഭായി കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴ് മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ ഉള്ള പരമ്ബരയില്‍ ആദ്യ മല്‍സരം ഇന്ത്യ ജയിച്ചിരുന്നു. രണ്ടും,മൂന്നും മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ 11 റണ്‍സിന് ആണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.അഞ്ച് à´Ÿà´¿20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളുമാണ് à´ˆ പര്യടനത്തിന്‍ ഉള്ളത്. à´°à´£àµà´Ÿàµà´‚, മൂണും à´Ÿà´¿20 മല്‍സരങ്ങള്‍ ടോസ് പോലും ഇടാന്‍ കഴിയാതെ ഉപേക്ഷിച്ചിരുന്നു. നാലാം മല്‍സരം ജയിച്ച്‌ പരമ്ബരയില്‍ ഒപ്പത്തിനൊപ്പം എത്താന്‍ ആകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.

Related News