Loading ...

Home sports

ഓ​ണ്‍​ലൈ​ന്‍ ചെ​സി​ലൂ​ടെ 4.5 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച്‌​ ആ​ന​ന്ദും സം​ഘ​വും

ചെ​ന്നൈ: ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര ചെ​സ്​ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ ചെ​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ലൂ​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ ഫ​ണ്ടി​ലേ​ക്ക്​ ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ്. ആ​ന​ന്ദ്​ ഉ​ള്‍​പ്പെ​ടെ ആ​റ്​ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​ണ്​ മ​ത്സ​രി​ച്ച​ത്. ഇ​തു​വ​ഴി സ​മാ​ഹ​രി​ച്ച 4.5 ല​ക്ഷം രൂ​പ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 'പി.​എം കെ​യേ​ഴ്​​സ്​ ഫ​ണ്ടി'​ലേ​ക്കു​ കൈ​മാ​റും. വി​ദി​ത്​ ഗു​ജ​റാ​ത്തി, പി. ​ഹ​രി​കൃ​ഷ്​​ണ, കൊ​നേ​രു ഹം​പി, ഡി. ​ഹ​രി​ക എ​ന്നി​വ​രാ​ണ്​ 'ചെ​സ്​​ ഡോ​ട്ട്​ കോം' ​വെ​ബ്​​സൈ​റ്റ്​ വ​ഴി ന​ട​ത്തി​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​ത്.കോ​വി​ഡ്​ കാ​ര​ണം ജ​ര്‍​മ​നി​യി​ല്‍ കു​ടു​ങ്ങി​യ ആ​ന​ന്ദാ​ണ്​ ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്.

Related News