Loading ...

Home sports

മഴ വീണ്ടും വില്ലനായി, രാജസ്ഥാന്‍-ബാംഗ്ലൂര്‍ മത്സരം ഉപേക്ഷിച്ചു, റോയല്‍ ചലഞ്ചേഴ്‌സ് പുറത്ത്‌

12 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ഏഴാംസ്ഥാനത്തുള്ള രാജസ്ഥാന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഈ കളിയില്‍ ജയിച്ചേ തീരൂ. മറുഭാഗത്ത് എട്ടു പോയിന്റോടെ അവസാനസ്ഥാനത്തുള്ള ആര്‍സിബി ഏറക്കുറെ പുറത്തായിക്കഴിഞ്ഞു. ഈ സീസണില്‍ ജയ്പൂരില്‍ നടന്ന ആദ്യപാദത്തില്‍ രാജസ്ഥാന്‍ എട്ടു വിക്കറ്റിന് ആര്‍സിബിയെ തകര്‍ത്തുവിട്ടിരുന്നു. ഈ ജയം ആവര്‍ത്തിക്കാനുറച്ചാണ് സ്മിത്തും സംഘവും വീണ്ടുമിറങ്ങിയത്.

Related News