Loading ...

Home sports

ഐ​എ​സ്‌എ​ല്ലി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്സി​ക്ക് ര​ണ്ടാം ജ​യം

പ​നാ​ജി: ഐ​എ​സ്‌എ​ല്ലി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്സി​ക്ക് ര​ണ്ടാം ജ​യം. ശ​ക്ത​രാ​യ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​യാ​ണ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ജം​ഷ​ഡ്പു​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഗോ​ള്‍​കീ​പ്പ​ര്‍ ടി.​പി​. ര​ഹ്നേ​ഷി​ന്‍റെ മി​ക​വി​ലാ​യി​രു​ന്നു ജം​ഷ​ഡ്പു​ര്‍ വി​ജ​യം നു​ക​ര്‍​ന്ന​ത്. ഇ​ന്ന് ആ​ദ്യ പ​കു​തി​യി​ല്‍ ഇ​രു ടീ​മു​ക​ളും ക​രു​ത​ലോ​ടെ​യാ​ണ് ക​ളി​ച്ച​ത്. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ക​ളി കു​റ​ച്ചു കൂ​ടെ ആ​വേ​ശ​മാ​യി. 53-ാം മി​നി​റ്റി​ല്‍ യു​വ​താ​രം അ​നി​കേ​ത് ജാ​ഥ​വാ​ണ് ജം​ഷ​ഡ്പൂ​രി​ന് ലീ​ഡ് ന​ല്‍​കി​യ​ത്. ജാ​ക്കി​ച​ന്ദ് സിം​ഗി​ന്‍റെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു അ​നി​കേ​തി​ന്‍റെ ഗോ​ള്‍. ക​ളി​യു​ടെ 65-ാം മി​നി​റ്റി​ലാ​ണ് ര​ഹ്നേ​ഷ് ജം​ഷ​ഡ്പൂ​രി​ന്‍റെ ഹീ​റോ ആ​യ​ത്. നോ​ര്‍​ത്ത് ഈ​സ്റ്റി​ന് ല​ഭി​ച്ച പെ​നാല്‍റ്റി എ​ടു​ത്ത സി​ല്ല​യു​ടെ ശ്ര​മം മ​നോ​ഹ​ര​മാ​യ ഒ​രു ഫു​ള്‍ ഡൈ​വ് സേ​വി​ലൂ​ടെ ആ​ണ് ര​ഹ്നേ​ഷ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഈ ​ജ​യ​ത്തോ​ടെ പ​ത്തു പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ജം​ഷ്ഡ​പു​ര്‍. നോ​ര്‍​ത്ത് ഈ​സ്റ്റി​നും 10 പോ​യി​ന്‍റാ​ണ് ഉ​ള്ള​ത്.

Related News