Loading ...
ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു
സാംസണ് പിഴ. 12 ലക്ഷം രൂപയാണ് പിഴ വിധിച്ചത്.
പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് നടപടി.
ചൊവ്വാഴ്ച
നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ പഞ്ചാബിനെ
എറിഞ്ഞിട്ട് രാജസ്ഥാന് വിജയച്ചിരുന്നു. അവസാന രണ്ട്
ഓവറില്‍ എട്ട് റണ്‍സ് പ്രതിരോധിച്ചാണ് രാജസ്ഥാന്
വിജയിച്ചത്.