Loading ...

Home sports

യുവരാജും നടി ഹസെലും വിവാഹിതരാകുന്നു

മുംബൈ: à´‡à´¨àµà´¤àµà´¯à´¨àµâ€ ക്രിക്കറ്റ് താരം യുവരാജ് സിങും ബോളിവുഡ് നടി ഹസെല്‍ കീച്ചും തമ്മിലുള്ള വിവാഹനിശ്ചയും നടന്നതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ വച്ചുള്ള ചടങ്ങുകളില്‍, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 2016 ഫെബ്രുവരിയോടെ ഇരുവരും വിവാഹിതരാകുമെന്ന അഭ്യൂഹത്തിന് പിന്നാലെയാണ് à´ˆ വാര്‍ത്ത.യുവരാജിന്റെയും ഹസെലിന്റെയും പ്രണയകഥകള്‍ ഏറെക്കാലമായി പ്രചരിച്ചുവരികയാണ്. ലണ്ടനില്‍ അവധിക്കാലം ചെലവഴിച്ച് മടങ്ങുന്നതിനിടെ, വിമാനത്താവളത്തില്‍ വച്ച് ക്യാമറക്കണ്ണുകളില്‍ പെട്ട പ്രണയജോഡികളുടെ ചിത്രങ്ങളും അടുത്തയിടെ à´¨à´µà´®à´¾à´§àµà´¯à´®à´™àµà´™à´³à´¿à´²àµâ€ വൈറലായിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയാറായതുമില്ല.ഒരുകാലത്ത് ദീപിക പദുക്കോണിന്റെയും à´•à´¿à´‚ ശര്‍മ്മയുടെയും പേരുകളായിരുന്നു യുവരാജിന്റെ പേരിനൊപ്പം ഗോസിപ്പുകളില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹര്‍ഭജജന്‍ സിങുമൊത്തുള്ള ഒരു ട്വിറ്റര്‍ സംഭാഷണത്തില്‍, ദീപാവലിയോട് അടുത്ത് വിവാഹമുണ്ടാകുമെന്ന് യുവരാജ് സൂചന നല്‍കിയിരുന്നു. സല്‍മാന്റെ ഖാന്റെ 'ബോഡിഗാര്‍ഡി'ല്‍ കരീന കപൂറിന്റെ സുഹൃത്തായി അഭിനയിച്ച നടിയാണ് ഹസെല്‍.

Related News