Loading ...

Home sports

ഗ്ലോബല്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

ഗ്ലോബല്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരം നടക്കുക യുവ്‌രാജ് സിംഗ് നായകനായുള്ള ടൊറോന്റോ നാഷണല്‍സും ക്രിസ് ഗെയ്ല്‍ ക്യാപ്റ്റനായുള്ള വാന്‍കോവര്‍ നൈറ്റ്‌സും തമ്മിലാണ്. ബ്രണ്ടന്‍ മക്കല്ലം, കിറോണ്‍ പൊള്ളാര്‍ഡ്, മന്‍പ്രീത് ഗോണി എന്നിവരാണ് യുവിയുടെ ടീമിലെ മറ്റ് പ്രശ്‌സ്ത താരങ്ങള്‍. ഷായ്ബ് മാലിക്, ആന്ദ്രേ റസല്‍, ടിം സൗത്തി എന്നിവരാണ് ഗെയ്‌ലിന്റെ ടീമിലെ മികച്ച മറ്റ് മൂന്ന താരങ്ങള്‍. . ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുക.

Related News