Loading ...

Home sports

മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ര്‍ പു​ര​സ്കാ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്ക്

ദു​ബാ​യ്: ഈ ​വ​ര്‍​ഷ​ത്തെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ര്‍ പു​ര​സ്കാ​രം സ്വന്തമാക്കി യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​. ദു​ബാ​യി​യി​ല്‍ വച്ച്‌ നടന്ന ച​ട​ങ്ങി​ല്‍ നിന്നും റൊ​ണാ​ള്‍​ഡോ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.ക്രി​സ്റ്റ്യാ​നോയ്ക്ക് ഇത് ആ​റാം ത​വ​ണ​യാ​ണ് ഗ്ലോ​ബ് സോ​ക്ക​ര്‍ പു​ര​സ്കാ​രം ലഭിക്കുന്നത്.

Related News