Loading ...

Home sports

കോപ്പ അമേരിക്ക ഉദ്‌ഘാടന മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം

കോപ്പ അമേരിക്കയുടെ ഉദ്‌ഘാടന മത്സരത്തില്‍ വെനീസ്വലയെ ഏകപക്ഷിയമായ മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍.ഗബ്രിയേല്‍, നെയ്മര്‍, മാര്‍ക്കസ് എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

Related News