Loading ...

Home sports

ലോക ഫുട്‌ബോള്‍ റാങ്കിംഗ് : ഒന്നാം സ്ഥാനത്ത് ബെല്‍ജിയം; ഇന്ത്യ 108ല്‍ തന്നെ

സൂറിച്ച്‌: ലോക ഫുട്‌ബോള്‍ റാങ്കിംഗ് à´«à´¿à´« പുതുക്കി നിശ്ചയിച്ചു. കൊറോണ പശ്ചാത്ത ലത്തില്‍ മത്സരങ്ങള്‍ നടക്കാതിരുന്ന കാലഘട്ടത്തെ ഒഴിവാക്കിയാണ് റാങിംഗ് നിശ്ചയിച്ചത്. ഇന്ത്യ നിലവിലുണ്ടായിരുന്ന 108-ാം സ്ഥാനത്ത് തന്നെ തുടരുകയാണ്.ലോക റാങ്കിംഗില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനക്കാര്‍. രണ്ടും മൂന്നും സ്ഥാനത്ത് ഫ്രാന്‍സും ബ്രസീലുമാണുള്ളത്. തൊട്ടുപുറകിലായി ഇംഗ്ലണ്ടും ഉറുഗ്വേയുമുണ്ട്. സ്‌പെയിനും അര്‍ജ്ജന്റീ നയും ആദ്യപത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആദ്യ 10 സ്ഥാനങ്ങള്‍ക്കപ്പുറം ഫുട്‌ബോള്‍ കളി ക്കുന്ന 200 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.ലീഗ് മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനിയു കാത്തിരിക്കേണ്ടിവരുമെന്ന് à´«à´¿à´« അറിയിച്ചു. à´®à´¤àµà´¸à´°à´™àµà´™à´³àµâ€ നടക്കാതിരിക്കുന്നത് à´«à´¿à´« റാങ്കിംഗിനെ ബാധിക്കുമെന്നാണറിവ്. 2022ല്‍ ഖത്തറാണ് ലോകകപ്പിന് ആതിഥ്യമരുളാനിരിക്കുന്നത്. ലോകകപ്പിനായി ഇനിയുള്ള മാസങ്ങളിലെ രാജ്യാന്തര യോഗ്യതാ മത്സരങ്ങളാണ് ടീമുകള്‍ക്ക് നിര്‍ണ്ണായകമാവുക. ഇന്ത്യയ്ക്ക് ലോകകപ്പിന്റെ യോഗ്യതാ മത്സരം ഒക്ടോബര്‍ 8ന് നിലവിലെ ഏഷ്യന്‍ ചാമ്ബ്യന്മാരായ ഖത്തറുമായിട്ടാണ്.

Related News