Loading ...

Home sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈയ്ക്ക് നാലാം കിരീടം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാന പന്ത് വരെ നിറഞ്ഞുനിന്ന ആവേശത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനു ഐപിഎല്‍ കിരീടം . ഒരു റണ്‍സിനാണ് കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു മുംബൈ പരാജയപ്പെടുത്തിയത് . മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 149-8 റണ്‍സാണ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുക്കാന്‍ സാധിച്ചുള്ളൂ . ഈ സീസണില്‍ ഇതിനു മുന്‍പ് മൂന്നു തവണ ചെന്നൈയും മുംബൈയും ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈയ്ക്കായിരുന്നു .മുംബൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത് .

Related News