Loading ...

Home sports

ലാലിഗ ജൂണ്‍ 6ന് തുടങ്ങിയേക്കും

സ്പെയിനില്‍ നിന്ന് അവസാന കുറച്ച്‌ ദിവസമായി ആശ്വാസ വാര്‍ത്തകള്‍ ആണ് കേള്‍ക്കുന്നത്. കൊറോണ രോഗം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല എങ്കിലും രോഗികളുടെ എണ്ണം പതുക്കെ സ്പെയിനില്‍ കുറയുകയാണ്‌. à´ˆ അവസരത്തില്‍ ഫുട്ബോള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച്‌ ലാലിഗ ആലോചിക്കുകയാണ്‌. ജൂണ്‍ ആറിന് ലാലിഗ പുനരാരംഭിക്കാന്‍ ആണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്‌.ജൂണ്‍ ആറു മുതല്‍ ആഴ്ചയില്‍ ഒരു ടീമിന് രണ്ടു മത്സരങ്ങള്‍ എന്ന രീതിയില്‍ കളിച്ച്‌ സീസണ്‍ തീര്‍ക്കുക ആകും ഉദ്ദേശം. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ആകും നടക്കുക. ടീമുകള്‍ക്ക് പരിശീലനം തുടങ്ങുന്നതിനെ കുറിച്ച്‌ കഴിഞ്ഞ ദിവസം ലാലിഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. à´’രു മാസത്തോളം സമയം താരങ്ങള്‍ക്ക് ഒക്കെ ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ വേണ്ടി ലഭിക്കും.

Related News