Loading ...

Home sports

ബ്രസീൽ ജിംഗ തീം സോങ്ങുമായി പത്തനംതിട്ടയിലെ ആരാധകർ


പത്തനംതിട്ട: പത്തനംതിട്ടയിലെ പുറമറ്റത്തെ ബ്രസീൽ ആരാധകർ ജിംഗ തീം സോങ്ങ് പുറത്തിറക്കി.ലോക കപ്പിനെ റഷ്യ ആഘോഷമാക്കുമ്പോൾ,ആവേശം ലോകം മുഴുവനും ഇരമ്പുകയാണ്.ഇങ്ങു കേരളത്തിൽ മുഴുവൻ ആവേശവും വടുവെപ്പുകളും മുറുകുമ്പോൾ പത്തനംതിട്ടയിലെ ബ്രസീൽ ആരാധകർ രണ്ടു മിനിറ്റ് നാൽപത്തിയൊന്ന് സെക്കന്റ് ദൈർഘ്യം വരുന്ന ആൽബവുമായി രംഗത്തെത്തിയത്.ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തു..
സംവിധാനം  : ബ്ലസ്സൻ
സംഗീതാസംവിധാനം: സുരേഷ് നന്ദൻ
ചായാഗ്രഹണം : പ്രിൻസ് മുട്ടത്തു കുന്നേൽ
ചിത്രസംയോജനം :റ്റിജോ തങ്കച്ചൻ
പാട്ടുകാർ : ജോൺസ്സൻ മാത്യൂ, ഹാരിഷ്
സംഗീതരചന : രതീഷ് മൻമതൻ
നിച്ചലചായാഗ്രഹണം : റ്റി ബിൻ വർഗീസ്
പരസ്യകല : നിഥിൻ മധു
കളറിങ്ങ് :ആൽഫ ലക്സ് മീഡീയാഹബ്ബ്
നിർമ്മാണം : ഐവാ മീ ഡീയാ എന്നിവരാണ് അണിയറ പ്രവർത്തകർ . 

Related News