Loading ...

Home sports

ഇന്ത്യ vs ബംഗ്ലാദേശ്: ബംഗ്ലാദേശിന് തിരിച്ചടിയായി മുഹമ്മദ് സെയ്ഫുദ്ദീന് പരിക്ക്

അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് പര്യടനത്തിന് തയ്യാറെടുക്കുന്ന ബംഗ്ലാദേശ് ടീമിന് തിരിച്ചടിയായി ഓള്‍റൗണ്ടര്‍ മുഹമ്മദ് സെയ്ഫുദ്ദീന് പരിക്ക്. ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്ബരയില്‍ നിന്നു താരം പിന്‍മാറി.പുറംഭാഗത്തേറ്റ പരിക്ക് ഭേദമാവാത്തതിനാല്‍ സെയ്ഫുദ്ദീന് ഇന്ത്യന്‍ പര്യടനത്തില്‍ വിശ്രമം നല്‍കിയിരിക്കുകയാണെന്നു ബംഗ്ലാദേശ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റായ ജൂലിയന്‍ കലെഫാറ്റോ പറഞ്ഞു .

Related News